കീവ്: യുക്രൈനിയന്‍ നഗരമായ കോസ്റ്റ്യാന്റിനിവ്കയ്ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യയാണ് ആക്രമണം നടത്തിയതെന്നും നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഈ റഷ്യന്‍ തിന്മയെ എത്രയും വേഗം പരാജയപ്പെടുത്തണമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.തിരക്കേറിയ തെരുവിലാണ് ആക്രമണം...
Read full story