ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ െഹെക്കോടതി തള്ളി. ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ 24-ന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സിദ്ദാര്‍ഥ് മൃദുല്‍, രജനീഷ്...
Read full story