കരിപ്പൂര്‍: കോഴിക്കോട്‌ വിമാനത്താവളത്തില്‍ അണ്‍അക്കംപനീഡ്‌ ബാഗേജില്‍ (കാര്‍ഗോ)നിന്ന് ‌50.63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ്‌ ഇന്‍റലിജന്‍സാണ്‌ സ്വര്‍ണ്ണം പിടിച്ചത്‌. കോഴിക്കോട്‌ കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ്‌ ഉവൈസിന്‍റെ കാര്‍ഗോയില്‍ നിന്നാണ സ്വര്‍ണ്ണം കണ്ടെടുത്തത്‌. യാത്രക്കാരന്‍ ഡിസംബര്‍ 26ന്‌ കുവൈത്തില്‍ നിന്ന്‌...
Read full story