കോട്ടയം: എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയിൽ നിർമിച്ച ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിങ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും ഇന്ന് (ഫെബ്രുവരി 21) ഉച്ചകഴിഞ്ഞ് 2.30ന് കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ...
Read full story