കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ന​​​ട​​​പ​​​ടി​​​ക​​​ള്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കി കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇവ ഉ​​​ട​​​ന്‍ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്....
Read full story
പാലക്കാട് | ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന...
Read full story
കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ്...
Read full story
മലപ്പുറം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ അനധികൃത പണമിടപാടുകളും ക്രമക്കേടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തത് 26,000...
Read full story
ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്‌ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും 4.6 കിലോ വെള്ളിയും, പലയിടത്തുമുള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ. അനധികൃതമായി...
Read full story
ഡല്‍ഹി: യു.എസില്‍ നിന്ന് 600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്. 487 ഇന്ത്യൻ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്നാണ് കഴിഞ്ഞ ദിവസം യു.എസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ഈ പട്ടികയിലേക്ക് 203 പേരെ കൂടി ഉള്‍പ്പെടുത്തിയതെന്നാണ്...
Read full story
.ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍ എത്തി .25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ട്. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.മുപ്പതുപേർ പഞ്ചാബില്‍ നിന്നുള്ളവരാണ്. എണ്ണത്തില്‍ ഇവരാണ് കൂടുതല്‍. മറ്റുള്ളവർ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്,...
Read full story
ഡല്‍ഹി: അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 63 പേർ വിദേശികളാണെന്ന് അസാം സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും നാടുകടത്തല്‍ നടപടിയുണ്ടാകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി . മേല്‍വിലാസമറിയില്ല എന്നു ചൂണ്ടിക്കാട്ടി നാടുകടത്തല്‍ വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,ഉജ്ജല്‍...
Read full story
വിഴിഞ്ഞം: കേരളതീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയത്തിന് പിടികൂടിയ തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തതായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് പറഞ്ഞു.ഡിസംബർ 30തിങ്കളാഴ്ചയാണ് മുട്ടം സ്വദേശി പെലാവിൻ റോബർട്ടിന്റെ ഉടമസ്ഥതയിലുള്ള പുനീത മിഖായേല്‍...
Read full story
റിപ്പോര്‍ട്ട്

40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യംപിടികൂടി

By ന്യൂസ് ഡെസ്ക് December 29, 2024
ഡല്‍ഹി: ബീഹാറിലെ നവാഡയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം ചാക്കിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജാര്‍ഖണ്ഡിലെ ചൗപരനില്‍ നിന്ന് ബിഹാറിലെ മുസാഫര്‍പൂരിലേക്ക് കടത്തുമ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രക്ക് തടയുകയും രാജൗലി...
Read full story