ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
റിപ്പോര്‍ട്ട്

ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

By ന്യൂസ് ഡെസ്ക് December 7, 2022
ഡൽഹി: ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 125 സീറ്റിൽ മുന്നേറുമ്പോൾ ബിജെപി 119 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ആംആദ്മിക്ക് തന്നെയാണ് മേൽക്കൈ. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നതാണ് നിലവിലെ ട്രെൻഡെങ്കിലും,...
Read full story