ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, ശാ​​​സ്ത്ര, സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​യു​​​ടെ (യു​​​നെ​​​സ്കോ) മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ അ​​​ദൃ​​​ശ്യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടംപി​​​ടി​​​ച്ചു ദീ​​​പാ​​​വ​​​ലി. യു​​​നെ​​​സ്കോ​​​യു​​​ടെ ഇ​​​ന്‍റ​​​ർ ഗ​​​വ​​​ണ്‍മെ​​​ന്‍റ​​​ൽ ക​​​മ്മി​​​റ്റി യോ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ദീ​​​പാ​​​വ​​​ലി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​നം. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 67...
Read full story
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പൊതുവിദ്യാഭ്യാസ രംഗത്ത് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് പ്രതിഭാ സംഗമം...
Read full story
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂർ ജില്ലയെ മാറ്റണമെന്ന്  റവന്യൂ മന്ത്രി കെ രാജൻ. നഗരത്തിന്റെ മുഴുവൻ വിദ്യാഭ്യാസ സാധ്യതകളെയും പ്രയോജനപ്പെടുത്തി ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിന്റെ കരുത്തായി ജില്ലയെ അവതരിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. യുനെസ്കോ പഠന നഗര പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന സെമിനാർ...
Read full story
സാംസ്‌കാരിക ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് ലോകകേരള സഭ
റിപ്പോര്‍ട്ട്

സാംസ്‌കാരിക ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് ലോകകേരള സഭ

By ന്യൂസ് ഡെസ്ക് June 17, 2022
പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യ മികവ് അവതരിപ്പിക്കാനുള്ള...
Read full story
ഭോപ്പാല്‍: ലോക പൈതൃക പട്ടികയില്‍ ഇടം നേടി മധ്യപ്രദേശ് സംസ്ഥാനത്തെ കോട്ടകളുടെ നഗരമായ ഗ്വാളിയാറും ക്ഷേത്ര നഗരമായ ഓര്‍ച്ചയും. അടുത്തവര്‍ഷം യുനെസ്‌കോ സംഘം സംസ്ഥാനം സന്ദര്‍ശിക്കും. പൈതൃക സ്വത്തുക്കള്‍ പരിശോധിച്ച ശേഷം അവയുടെ വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികള്‍ ഒരുക്കും. ഒമ്പതാം നൂറ്റാണ്ടിലാണ്...
Read full story
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ (സാംസ്‌കാരികം)' എന്ന വിഷയത്തില്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ സമ്മാനം നല്‍കും. 5000...
Read full story