രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. ദില്ലി ഹൈക്കോടതിയില്‍ വിവാഹമോചന ആവശ്യത്തിനെതിരെ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പ്രതിഭ എം സിംഗാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. എല്ലാ ജനങ്ങള്‍ക്കും പൊതുവായി ബാധകമാകുന്ന ഒരു...
Read full story