കൊച്ചി: വൈറ്റിലയിലെ ഉദ്ഘാടനം ചെയ്യാത്ത പാലത്തിലൂടെ അജ്ഞാതര്‍ വാഹനം കടത്തിവിട്ടത് ഗതാഗതകുരുക്കിന് കാരണമായി. ആലപ്പുഴ ഭാഗത്തുനിന്നും വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേട് മാറ്റി കടത്തിവിട്ടത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങളെ പോലീസ് ബലമായി തിരിച്ചിറക്കി. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി...
Read full story