കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ്സിന് സാധ്യത
റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ്സിന് സാധ്യത

By ന്യൂസ് ഡെസ്ക് January 26, 2021
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുമേല്‍ കോവിഡ് സെസ്സ് ഏര്‍പ്പെടുത്താന്‍ സാധ്യത.മറ്റ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു സെസ്സ് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, കോവിഡ് രക്ഷാ പാക്കേജായ ആത്മ നിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി വ്യക്തിഗത വരുമാന നികുതി പരിധി 2.5 ലക്ഷം...
Read full story