ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പ്രമുഖരായ 14 മന്ത്രിമാർ പുറത്തായി. ആരോഗ്യമന്ത്രി ഹർഷവർധൻ, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ, തൊഴിൽമന്ത്രി സന്തോഷ് ഗംഗ്വാർ പ്രമുഖർ ഉൾപ്പെടുന്നവരാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. രാജിവെച്ച മന്ത്രിമാർ: ഹർഷ് വർധൻരമേഷ് പൊഖ്രിയാൽസദാനന്ദ ഗൗഡസന്തോഷ് ഗംഗ്വാർദേബശ്രീ ചൗധരിസഞ്ജയ് ധോത്ത്രേറാവു സാഹിബ്...
Read full story