കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പടർന്ന തീ അണയ്ക്കാൻ നാല് ഫയർ യൂണിറ്റുകൾ ശ്രമം തുടരുകയാണ്.സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ യൂണിറ്റിൽ...
Read full story
ഇടുക്കി : കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് (ഓ​ഗസ്റ്റ് 8) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍...
Read full story
മധുര : സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു .. മധുരയില്‍ നടക്കുന്ന . പാർട്ടി കോണ്‍ഗ്രസിലാണ് ആർക്കും പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന നിലപാട് എടുത്തത്. പി.ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകം തീരുമാനിച്ചിരിക്കുന്നത്....
Read full story
തിരുവനന്തപുരം: അരവണ കണ്ടെയ്ന‍‍ർ സ്വന്തമായി നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവില്‍ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. നിർമ്മാണത്തിന് താല്‍പര്യമറിയിച്ച കമ്പനികളെക്കുറിച്ച്‌ സാങ്കേതിക പഠനം അന്തിമ ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയില്‍...
Read full story
തിരുവനന്തപുരം : കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവില്‍ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മീറ്റ് പ്രോഡക്‌ട്സ് ഓഫ്...
Read full story
തിരുവനന്തപുരം : കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകള്‍ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള...
Read full story