ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു: ഏഴ് കുട്ടികള്‍ മരിച്ചു
റിപ്പോര്‍ട്ട്

ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു: ഏഴ് കുട്ടികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 16, 2021
ചണ്ഡിഗഡ്: ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ചെറുഗ്രാമത്തില്‍ അജ്ഞാത രോഗം പടരുന്നു. ചില്ലി ഗ്രാമത്തില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത് 7കുട്ടികള്‍. 35 കുട്ടികളടക്കം 44 പേര്‍ ചികിത്സയില്‍. പനിയുമായാണു കുട്ടികള്‍ ആശുപത്രികളിലെത്തിയത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഡെങ്കിപ്പനിയോ മലമ്പനിയോ ആകാം...
Read full story