*മെഗാമെഡിക്കല്‍ ക്യാമ്പുമായി പദ്ധതിക്ക് ശനിയാഴ്ച കുട്ടമ്പുഴയില്‍ തുടക്കമാകും* ജില്ലയിലെ 12 വയസ് വരെ പ്രായമുളള പട്ടികവര്‍ഗ്ഗ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 2022-23 വര്‍ഷം എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിക്ക് കുട്ടമ്പുഴയില്‍ തുടക്കമാകും. യഥാസമയമുളള പരിശോധനകളും ചികിത്സകളും...
Read full story