കോഴിക്കോട് | ഉണ്ണികുളം പഞ്ചായത്തിലെ തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തുന്ന...
Read full story
കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ ഏക സർക്കാർ ആരോഗ്യ സ്ഥാപനമായ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ നവീകരിക്കുമെന്ന് കെ.എം സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്താണ് ഉണ്ണികുളം. ഒരേക്കർ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ...
Read full story
പൂനൂർ പാലം: നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
റിപ്പോര്‍ട്ട്

പൂനൂർ പാലം: നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

By ന്യൂസ് ഡെസ്ക് February 27, 2021
കോഴിക്കോട്: പൂനൂർ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഉണ്ണികുളം- താമരശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പൂനൂർ പുഴക്ക് കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം. എൽ. എ അധ്യക്ഷത...
Read full story