കോവിൻ പോർട്ടൽ വഴി കോവിഡ് വാക്സിനേഷനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത, എന്നാൽ നിശ്ചിത തീയതിയിൽ വാക്സിനേഷനായി പോകാതിരുന്നവർക്ക് ഒരു ഡോസ് വാക്സിൻ നൽകിയതായി ചില സന്ദർഭങ്ങളിൽ എസ്എംഎസിലൂടെ അറിയിപ്പ് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാക്സിനേറ്റർ, നിശ്ചിത വ്യക്തിക്ക് വാക്സിനേഷൻ നൽകി എന്ന് തെറ്റായി...
Read full story