റിപ്പോര്‍ട്ട്

ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

By ന്യൂസ് ഡെസ്ക് June 8, 2025
കോഴിക്കോട്: ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി 'കരുണ' വീട്ടിൽ അശ്വിൻ (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനാണ്. പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു..പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും...
Read full story