ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​ര​മാ​യ ഡി​ജി​പി​മാ​രെ നി​യ​മി​ക്കാ​തെ 'ആ​ക്ടിം​ഗ് ഡി​ജി​പി'​മാ​രെ നി​യ​മി​ക്കു​ന്ന രീ​തി​യെ സു​പ്രീം​കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഡി​ജി​പി നി​യ​മ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ യു​പി​എ​സ്‌​സി​ക്ക് നേ​രി​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം താ​ല്പ​ര്യ​പ്ര​കാ​രം...
Read full story
പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി
റിപ്പോര്‍ട്ട്

പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

By ന്യൂസ് ഡെസ്ക് November 30, 2021
ന്യൂഡല്‍ഹി: യുപിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ (കണ്‍ട്രോള്‍ സിസ്റ്റം), അസോസിയേററ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രിക് എന്‍ജിനീയറിങ്), അസോസിയേറ്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്), അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), അസോസിയേറ്റ് പ്രൊഫസര്‍...
Read full story
കൊവിഡ് മാനദണ്ഡങ്ങളോടെ സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ
റിപ്പോര്‍ട്ട്

കൊവിഡ് മാനദണ്ഡങ്ങളോടെ സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ

By ന്യൂസ് ഡെസ്ക് October 10, 2021
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് 2021 പരീക്ഷയുടെ പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. ജൂണ്‍ 27 നായിരുന്നു ആദ്യം പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ഇന്ത്യന്‍ പോലിസ് സര്‍വ്വീസ് തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സിവില്‍...
Read full story
ഇന്ത്യയുടെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും(UPSC ),അഫ്ഗാനിസ്ഥാന്റെ ഇൻഡിപെൻഡന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് സിവിൽ സർവീസ് കമ്മീഷനും(IARCSC) തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുപിഎസ് സിയും  ഐ...
Read full story