യുഎസ് സുപ്രിംകോടതിയ്ക്ക് ബോംബ് ഭീഷണി
റിപ്പോര്‍ട്ട്

യുഎസ് സുപ്രിംകോടതിയ്ക്ക് ബോംബ് ഭീഷണി

By ന്യൂസ് ഡെസ്ക് January 21, 2021
വാഷിങ്ടണ്‍: ജോ ബെയ്ഡന്റെ സ്ഥാനാരോഹണച്ചടങ്ങു നടന്ന ഇന്നവെ യുഎസ് സുപ്രിംകോടതിയ്ക്ക് ബോംബ് ഭീഷണി. എന്നാൽ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ബോംബ് സ്ഥാപിച്ചതായി ഒരു സന്ദേശം കോടതിക്ക് ലഭിച്ചു. കെട്ടിടവും പരിസരപ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല'- കോടതിയുടെ വക്താവ് കത്ലീന്‍ ആര്‍ബര്‍ഗ് പറഞ്ഞു....
Read full story