.ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ നടന്ന സംഭവം ഞെട്ടിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപിക ചെയ്തത് ഹീന കൃത്യമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് വർഗീയത തുടങ്ങുന്നെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുസാഫിർ...
Read full story
ന്യൂഡല്‍ഹി: സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന പരാതിയില്‍ വാര്‍ഡനുള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ പരസ്പുരിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അഡ്മിഷന്‍ രേഖകളിലുള്ള 100 വിദ്യാര്‍ഥികളില്‍ 11 പേര്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തിങ്കളാഴ്ച...
Read full story
ചെന്നൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ കാൽ തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രതികരണവുമായി തമിഴ് സൂപ്പർ താരം രജനികാന്ത്. സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോൾ കാൽ തൊട്ടു വന്ദിക്കുന്നതു തന്‍റെ ശീലമാണെന്ന് അദ്ദേഹം തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി...
Read full story
അരും കൊല; ദമ്പതികളെ തല്ലിക്കൊന്നു
റിപ്പോര്‍ട്ട്

അരും കൊല; ദമ്പതികളെ തല്ലിക്കൊന്നു

By ന്യൂസ് ഡെസ്ക് August 21, 2023
ഉത്തർപ്രദേശിൽ ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെയാണ് അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രം​ഗത്തെത്തി. അക്രമത്തിൽ...
Read full story
മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ അഞ്ച് വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് തീര്‍ത്ഥാടകന്‍. ഇയാള്‍ കുഞ്ഞിനെ ആവര്‍ത്തിച്ച് നിലത്തിട്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 52 വയസ്സുള്ള ഓംപ്രകാശ് ആണ് പ്രതി. ഓംപ്രകാശ്, സപ്തകോശി യാത്രയുടെ ഭാഗമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ കൊന്ന...
Read full story
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൃഷ്ണ ജന്മഭൂമിക്കു സമീപത്തെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു തകർക്കുന്നത് 10 ദിവസത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. ബ്രോഡ് ഗേജ് പാത നിർമാണത്തിന്‍റെ ഭാഗമായി റെയിൽവേയാണ് മഥുരയിലെ നയി ബസ്തി എന്ന പ്രദേശത്തെ അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത്. പ്രദേശത്ത്...
Read full story
മകളെ തോളിലേറ്റി നടന്നുപോകുന്നതിനിടയിൽ യുവാവിന് അക്രമികളുടെ വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ഷാജഹാന്‍പുര്‍ സ്വദേശി ഷോയെബി(30) നാണ് വെടിയേറ്റത്. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിന് നേരെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷാജഹാൻപൂരിലെ...
Read full story
ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
റിപ്പോര്‍ട്ട്

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

By ന്യൂസ് ഡെസ്ക് August 12, 2023
മൊറാദാബാദ്: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അനുജ് ചൗധരി തന്റെ അപ്പാർട്ട്മെന്റിന് പുറത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി...
Read full story
ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളിൽ ഫോൺ ഉപയോഗം പാടില്ല, പേപ്പറുകൾ കീറാൻ പാടില്ല എന്നിങ്ങനെ നിയമസഭാ അംഗങ്ങൾക്കായി പുതിയ ചട്ടങ്ങൾ പാസാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് നിയമസഭ. സ്പീക്കർക്ക് പുറം തിരിഞ്ഞ് നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും പുതിയ ചട്ടത്തിൽ പറയുന്നു. റൂൾസ് ഓഫ് പ്രൊസീജ്യേഴ്‌സ്...
Read full story
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീർത്തി പരാമർശം. വാട്സ്ആപ്പ് ഗ്രൂപ്പ് അംഗം നടത്തിയ പരാമർശത്തിൽ ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിലായി പരാമർശം സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഗ്രൂപ്പ് അഡ്മിൻ ഷഹാബുദ്ദീൻ അൻസാരിയാണ് പിടിയിലായത്. ട്വിറ്റർ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...
Read full story