ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​ര​ഹി​ത​രാ​യ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി. വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നതിനെ...
Read full story
ലക്‌നോ | ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്ര ജില്ലയിലെ ഒബ്രയിലുണ്ടായ ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ക്വാറിയുടെ ഒരുഭാഗം അടര്‍ന്നു വീണാണ് അപകടം. 15 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ ഡി ആര്‍ എഫും എസ് ഡി...
Read full story
.ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ലി​ഗ​ഡ്-​ആ​ഗ്ര ഹൈ​വേ​യി​ലെ സ​മ​മൈ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ 12കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു. ബ​സ് എ​തി​ർ ദി​ശ​യി​ൽ നി​ന്നും​വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി....
Read full story
റിപ്പോര്‍ട്ട്

യുപിയിൽ യുവാവ് നാല് മക്കളുമായി നദിയിൽ ചാടി

By ന്യൂസ് ഡെസ്ക് October 5, 2025
ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നുണ്ടായ ദുഃഖത്തിൽ യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. സൽമാൻ എന്ന യുവാവാണ് കുട്ടികളുമായി നദിയിൽ ചാടിയതെന്ന് തിരിച്ചറിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്കു മുമ്പാണ് സൽമാന്റെ...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. അധികൃതര്‍ക്ക് പള്ളി പൊളിച്ചുനീക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.  പള്ളി പൊളിച്ചുനീക്കാന്‍ കമ്മിറ്റി തീരുമാനിച്ചു സര്‍ക്കാര്‍...
Read full story
അമേഠി: ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ഓ​ഗസ്റ്റ 9 ശനിയാഴ്ച രാത്രിയോടെയാണ് സംഭവം . അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ്...
Read full story
ഗ്രേറ്റര്‍ നോയിഡ| ഉത്തര്‍പ്രദേശില്‍ അദ്ധ്യാപക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡ നോളജ് പാര്‍ക്കിലെ ശാരദ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ ബി ഡിഎസ് വിദ്യാര്‍ത്ഥിനി ജ്യോതിയാണ് മരിച്ചത്. ജൂലൈ 18 വെളളിയാഴ്ച രാത്രി 9.30ഓടെ കോളജ് ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ...
Read full story
ന്യൂഡൽഹി | ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നുവെന്ന് സുപ്രീം കോടതി .സിവിൽ കേസുകളിൽ സംസ്ഥാന പോലീസ് എഫ്‌ഐആറുകൾ ഫയൽ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി...
Read full story