തിരുവനന്തപുരം: വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്‌നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലകോളനി റോഡിന്റെ പുനർനിർമാണവും പുരോഗമിക്കുന്നു. പത്ത്...
Read full story
വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം
റിപ്പോര്‍ട്ട്

വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം

By ന്യൂസ് ഡെസ്ക് December 2, 2022
വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്. എന്‍. വി. എച്ച്. എസ്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി. ഗ്രൂപ്പ് മത്സരങ്ങളിലടക്കം...
Read full story
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു
റിപ്പോര്‍ട്ട്

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു

By ന്യൂസ് ഡെസ്ക് November 14, 2022
കിളിമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ തുടക്കം. പകല്‍ക്കുറി  ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ഇത്തവണ കൗമാര പൂരത്തിന് ആദിത്യമരുളും. കലോത്സവം വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എട്ടു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കിളിമാനൂര്‍ ഉപജില്ലാ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രതിഭകള്‍...
Read full story
ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ - കായികമേള 'വര്‍ണ്ണപ്പകിട്ട്' കാണികളുടെ മനം നിറച്ചു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുരുന്നുകള്‍ കാഴ്ചവച്ചത്. വര്‍ണ പകിട്ടിന്റെ  ഉദ്ഘാടനം വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. നിറഞ്ഞ...
Read full story
*നവീകരിച്ച പ്രീ-പ്രൈമറി കെട്ടിടവും പാര്‍ക്കും വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു കളിവള്ളം പോലുള്ള ക്ലാസ്മുറി, കളിച്ചു തിമിര്‍ക്കാന്‍ അതിമനോഹരമായ പാര്‍ക്ക്, കാഴ്ചയില്‍ ഇതൊരു പൊതുവിദ്യാലയമാണോ എന്ന് തോന്നിക്കുന്ന തരത്തിലൊരു വിദ്യാലയം. നവീകരിച്ച മുത്താന ഗവണ്‍മെന്റ് എല്‍.പി സ്‌കൂളാണ് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും...
Read full story
കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് September 12, 2020
തിരുവനന്തപുരം: വര്‍ക്കലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വാങ്ങിനല്‍കിയ പത്തു ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇവ വാങ്ങി നല്‍കിയത്. തെര്‍മല്‍ സ്‌കാനര്‍,...
Read full story