ആദിവാസി ബാലികയെ അയല്‍വാസി ബലാല്‍സംഗം ചെയ്‌തു
റിപ്പോര്‍ട്ട്

ആദിവാസി ബാലികയെ അയല്‍വാസി ബലാല്‍സംഗം ചെയ്‌തു

By ന്യൂസ് ഡെസ്ക് May 25, 2021
കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാല്‍സംഗം ചെയത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ്‌ തിരയുന്നു. അയല്‍വാസിയായ കുന്നുംപുറത്ത്‌ വീട്ടില്‍ വി കെ നിധീഷാണ്‌ 14 വയസുകാരിയായ ബാലികയെ ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്‌. കേസെടുത്തതിന്‌ പിന്നാലെ പ്രതി ജില്ല...
Read full story