തിരുവനന്തപുരം : ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്.. ഈ സമരത്തിന്റെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശാ വര്‍ക്കർമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ആഹ്വാനം ചെയ്യുകയും...
Read full story