ആലപ്പുഴ: മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗംനിര്‍ദേശിച്ചു. കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ നിര്‍മാണം ഏപ്രില്‍ മാസം അവസാനത്തോടെപൂര്‍ത്തിയാകുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കെ.ആര്‍.എഫ്.ബി.നിര്‍വഹണം നടത്തി വരുന്ന എല്ലാ നിര്‍മാണ പ്രവൃത്തികളും യോഗം വിലയിരുത്തി. ജില്ല കളക്ടര്‍...
Read full story