കോഴിക്കോട്: ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന് 'നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പെയിനിന്റെ' ഭാഗമായി കോഴിക്കോട് ജില്ല സാമൂഹ്യനീതി ഓഫീസ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി 'വിടപറയാം ലഹരിയോട്, വിജയികളാവാം ജീവിതത്തില്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി...
Read full story