. തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പരീക്ഷവേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി .വട്ടിയൂർക്കാവ് മഞ്ചമ്പാറ എൽ.പി. സ്‌കൂളിലെ അങ്കണവാടി ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ അവധി ആസ്വദിച്ചുതന്നെ പഠിക്കണം ഒന്നാം ക്ലാസിൽ വളരെ ഗൗരവമേറിയ പരീക്ഷയാണിപ്പോൾ നടക്കുന്നത്....
Read full story
തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം...
Read full story
തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതനുസരിച്ച് ജൂണ്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ ജൂണ്‍ അഞ്ച് വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്

By ന്യൂസ് ഡെസ്ക് November 13, 2024
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും. തലസ്ഥാനത്തിന്‍റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് കലോത്സവം മാറ്റുകൂട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേർന്ന യോഗത്തില്‍ കലോത്സവ സ്വാഗതസംഘം രൂപീകരിച്ചു. പതിനയ്യായിരത്തോളം വിദ്യാർഥികള്‍...
Read full story
കട്ടപ്പന: കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തില്‍ നിർമ്മിച്ച പുതിയ കെട്ടിടതത്ിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21 ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു...
Read full story