തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടവകാശമുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സ്ഥലത്ത്...
Read full story