കൊച്ചി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് എന്‍.നഗരേഷ് പിന്മാറി. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിയാണു ഡോ. സിസാ തോമസ്, ഡോ. കെ. ശിവപ്രസാദ് എന്നിവരെ...
Read full story