റിപ്പോര്‍ട്ട് ടോവിനോയും കീർത്തി സുരേഷും വാശിയിൽ By ന്യൂസ് ഡെസ്ക് • January 26, 2021 രേവതി കലാമന്ദിർ ഒരുക്കുന്ന ആന ചിത്രമായ വാശിയിൽ ടോവിനോ , കീർത്തി സുരേഷ് എന്നിവർ ഒന്നിക്കുന്നു. വിഷ്ണു ജി രാഗം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും വിഷ്ണു ചിരാഗ് തന്നെയാണ് ആണ് . ജാനിസ് ചാക്കോ സൈമൺ ആണ് ചിത്രത്തിൻറെ കഥ... Read full story