അപേക്ഷ ക്ഷണിച്ചു
റിപ്പോര്‍ട്ട്

അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 4, 2025
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി 6 ന് വൈകുന്നേരം 5 ന്  മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.asapkerala.gov.in/careers/ ൽ ലഭിക്കും.
Read full story
അങ്കമാലിയിൽ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു
അറിയിപ്പുകള്‍

അങ്കമാലിയിൽ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് February 4, 2025
കൊച്ചി: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത....
Read full story
തിരുവല്ല : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷൻ -90 പ്രവർത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യജോബ് ഫെയർ ഇന്ന് മാർത്തോമ്മാ കോളേജില്‍ നടക്കും.33000 തൊഴിലവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ 34 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്,എസ്.എല്‍.സി, പ്ലസ് ടു,...
Read full story
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
അറിയിപ്പുകള്‍

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

By ന്യൂസ് ഡെസ്ക് December 19, 2020
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എ സി, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡി.സി.എ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ  നോളഡ്ജ് സെന്ററിലോ...
Read full story
കാസര്‍കോട് സീറ്റൊഴിവ്
അറിയിപ്പുകള്‍

കാസര്‍കോട് സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് December 7, 2020
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍  ഒന്നാം വര്‍ഷ  ബിരുദാനന്തര       ബിരുദ അറബിക് കോഴ്‌സുകളില്‍   സീറ്റുകള്‍  ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04994256027.
Read full story
സീറ്റൊഴിവ്
അറിയിപ്പുകള്‍

സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് December 4, 2020
കാസർകോഡ്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള  അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടാതെ  എം.കോം ഫിനാന്‍സ്...
Read full story
ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ്
അറിയിപ്പുകള്‍

ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് December 3, 2020
കാസർകോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിനകം കേളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04998272670
Read full story
കാസർകോഡ്  ബ്ലോക്ക്  പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർകോഡ് ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ്

By ന്യൂസ് ഡെസ്ക് October 7, 2020
കാസർകോഡ് : വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ നീലേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ ഒഴിവുള്ള  ബ്ലോക്ക്  പ്രൊജക്ട് അസിസ്സ്റ്റന്റ്  (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.  സയന്‍സ്,എഞ്ചിനിയറിങ്,ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.  തദ്ദേശ സ്വയംഭരണ...
Read full story
ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സില്‍ സീറ്റൊഴിവ്
അറിയിപ്പുകള്‍

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സില്‍ സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് October 5, 2020
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിങ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സിലേക്ക് നിലവില്‍ ഏതാനും സീറ്റുകളുടെ ഒഴിവ് പ്രതീക്ഷിക്കുന്നുണ്ട്. പ്ലസ്ടു കോഴ്‌സ് മിനിമം 50% മാര്‍ക്കോടെ പാസ്സായ (ഇംഗ്ലീഷ്...
Read full story
തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് September 18, 2020
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 50000 രൂപ. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം...
Read full story