കൊച്ചി: കോവാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അധിക ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ മാര്‍ഗനിര്‍ദേശമില്ലെന്നും വിശദീകരണം. കൊവാക്‌സിന് അംഗീകാരമില്ലാത്തതിനാൽ സൗദിയിലേക്ക് പോകാനാവാത്ത സാഹചര്യത്തിൽ മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകണമെന്ന ആവശ്യപ്പെട്ടുള്ള ഹരജിയിലാണ്...
Read full story