കൊവിഡ്: എട്ടിന് മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
റിപ്പോര്‍ട്ട്

കൊവിഡ്: എട്ടിന് മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

By ന്യൂസ് ഡെസ്ക് April 5, 2021
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യോഗം. പ്രധാനമന്ത്രി കൊവിഡ് സാഹചര്യത്തിന് പുറമെ രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ ഡ്രൈവും...
Read full story