മോസ്‌കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ജനറല്‍ ഡയറക്‌ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു.കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു...
Read full story