കോഴിക്കോട്: ട്രെയിനിൽ പൊലീസുകാരന്റെ മർദനത്തിനിരയായ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനെ(40) കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പല കേസുകളിലും പ്രതിയാണ് ഷമീറെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ....
Read full story