കോഴിക്കോട് | വടകര ചെക്കോട്ടി ബസാറില്‍ അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്. രണ്ടു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് സുബൈറിന്റെ...
Read full story
തൊട്ടിൽപ്പാലം: പൊതുഗതാഗതസംവിധാനത്തിന്റെ കുറവുകൾ കാരണം ഗതാഗത പ്രതിസന്ധി നേരിടുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി . റൂട്ടിൽ 12 കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കും. യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്...
Read full story
അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ്...
Read full story
റിപ്പോര്‍ട്ട്

വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

By ന്യൂസ് ഡെസ്ക് November 30, 2025
കോഴിക്കോട് | കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണ വിധേയനായ വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി സി ഐ ആയിരുന്നപ്പോള്‍ ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചു എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സി...
Read full story
കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി....
Read full story
വടകര: വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാൽ വടകര പോലീസിന്റെ പിടിയിലായി. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള...
Read full story
കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനയ്ക്കൽ താഴെ കുനി എം.ടി.കെ. സുരേഷിന് വെട്ടേറ്റു. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം...
Read full story
വടകര: ഓണാഘോഷത്തിനിടെ അദ്ധ്യാപകൻ ശകാരിച്ചതിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓ​ഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽനിന്ന്‌ ഇറങ്ങി...
Read full story
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ (ഓ​ഗസ്റ്റ് 27)...
Read full story
കോഴിക്കോട്: വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ്റെ സ്വർണ്ണാഭരണം കവരാൻ ശ്രമിക്കുന്നതിനിടെ തമിഴ് നാടോടി യുവതി പിടിയിലായി. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) വിനെയാണ് സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നാദാപുരത്ത് അമ്മയ്ക്കൊപ്പമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിൻ്റെ സ്വർണ്ണാഭരണം കവർന്ന...
Read full story