മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം .
റിപ്പോര്‍ട്ട്

മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം .

By ന്യൂസ് ഡെസ്ക് May 22, 2023
വൈക്കം : ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 2023 മെയ് 21 ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോടു ചേർന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലു ദിവസത്തോളം...
Read full story
പ്രണയ വിവാഹിതരായ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി
റിപ്പോര്‍ട്ട്

പ്രണയ വിവാഹിതരായ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് January 18, 2021
കോട്ടയം: വൈക്കത്ത് പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി.രണ്ടുവര്‍ഷം മുമ്പാണ് ശങ്കര നാരായണനും അതുല്ല്യയും പ്രേമിച്ച് വിവാഹം കഴിച്ചത്. അതുല്ല്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ അതുല്ല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന മര്‍ദ്ദിച്ചെന്നാണ് പരാതി. വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു...
Read full story
വൈക്കം ചെമ്പിൽ  അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
റിപ്പോര്‍ട്ട്

വൈക്കം ചെമ്പിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 14, 2020
വൈക്കം: വൈക്കം ചെമ്പിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ആശാരി തറയിൽ കാർത്ത്യായനിയും മകൻ ബിജുവും ആണ് മരിച്ചത്. ബുധനാഴ്ച (14.10.2020) വൈകിട്ടാണ് വൈക്കം ചെമ്പ് മാത്തുങ്കലിലാണ് സംഭവം നടന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന് നിഗമനം. കാർത്ത്യായിനിയമ്മയെ...
Read full story