വാഹനാപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്
റിപ്പോര്‍ട്ട്

വാഹനാപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് November 15, 2022
വൈത്തിരി: വൈത്തിരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച (14.11.22) രാവിലെയാണ് ഇന്നോവ കാറും അജ്മി കമ്പനിയുടെ കണ്ടയ്‌നര്‍ ലോറിയും അപകടത്തില്‍പെട്ടത്. ഇന്നോവയുടെ മുന്‍പാകം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കുകളോടെ ഇന്നോവയിലുണ്ടായിരുന്ന യാത്രക്കാരെ വൈത്തിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read full story
വൈത്തിരി: കേരള സർക്കാറിന്‍റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ ഏഴു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ് (33 ) കുന്നംകുളം...
Read full story
റവന്യൂ വകുപ്പ് ജീവനക്കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
റിപ്പോര്‍ട്ട്

റവന്യൂ വകുപ്പ് ജീവനക്കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

By ന്യൂസ് ഡെസ്ക് July 31, 2020
വൈത്തിരി: ബത്തേരി ലാൻഡ് അക്വിസിഷൻ ഓഫീസ് ജീവനക്കാരൻ വൈത്തിരി ബൈത്തുൽ അഞ്ചും വീട്ടിൽ മുഹമ്മദ് സാദിഖ്(54) ആണ് മരിച്ചത്. വൈത്തിരിയിലെ ചേലാട് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട് ജില്ലയിലെ...
Read full story