വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് എക്‌സൈസ് പിടികൂടിയത്. എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡും, മലപ്പുറം ജില്ലാ...
Read full story