എറണാകുളം: ജില്ലയിൽ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമായി. ആദ്യ ദിവസം വളന്തക്കാട് ദ്വീപിലെ 102 പേർക്ക് വാക്സിനേഷൻ നൽകി. അടുത്ത തിങ്കളാഴ്ചയോടെ പദ്ധതി കൊച്ചി നഗരസഭ, വിവിധ മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. കോവിഡ് രോഗസ്ഥിരീകരണ...
Read full story