രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന് തുടക്കം
റിപ്പോര്‍ട്ട്

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന് തുടക്കം

By ന്യൂസ് ഡെസ്ക് May 17, 2022
സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി വിഭാഗം അധ്യാപകർക്ക് പരിശീലനം നൽകുന്ന ത്രിദിന രണ്ടാംഘട്ട അധ്യാപകസംഗമം തളിക്കുളം ജിവിഎച്ച്എസ്എസിൽ ആരംഭിച്ചു. വലപ്പാട് എ ഇ ഒ ബീന കെ ബി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം.  ...
Read full story