കട്ടപ്പന : പ്രകൃതിക്കൃഷി കൂട്ടായ്‌മയായ ശനിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്‌റ്റ് 17) വലിയകണ്ടം പാടത്ത് കര്‍ഷക ദിനാചരണവും ഞാറുനടീലും നടന്നു. കപ്പ കൃഷി വിളവെടുപ്പിനു ശേഷമാണ് നെല്ല് കൃഷിയിറക്കിയത്. ഇത് പതിനൊന്നാം തവണയാണ് ശനിക്കൂട്ടം കൃഷി നടത്തുന്നത്....
Read full story