തൃശൂർ: വഞ്ചിയൂരില്‍ റോഡ് തടഞ്ഞു പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.കാറില്‍ പോകേണ്ട കാര്യമുണ്ടോ, നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനത്തില്‍ വിജയരാഘവൻ ചോദിച്ചത്. റോഡില്‍ പൊതുയോഗം വച്ചതിനു സുപ്രീംകോടതിയില്‍...
Read full story