കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു.
റിപ്പോര്‍ട്ട്

കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു.

By ന്യൂസ് ഡെസ്ക് August 21, 2023
വഞ്ചിയൂർ കോടതിയിൽ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുമ്പോൾ സാക്ഷി...
Read full story
തിരുവനന്തപുരം: ദര്‍ഘാസ് ക്ഷണിച്ചു
അറിയിപ്പുകള്‍

തിരുവനന്തപുരം: ദര്‍ഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് October 4, 2021
തിരുവനന്തപുരം: വഞ്ചിയൂരിലെ സൈനിക റസ്റ്റ് ഹൗസ് കാന്റീന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വ്യവസ്ഥയില്‍ നടത്താന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാരില്‍ നിന്നും സൈനികരുടെ വിധവകളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 13 ന് മുന്‍പായി ദര്‍ഘാസുകള്‍ ജില്ലാ സൈനിക...
Read full story
പത്തനംതിട്ട: തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാഡമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ  പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന...
Read full story
വഞ്ചിയൂർ : വഞ്ചിയൂർ ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജു ലാലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിജുലാൽ നേരത്തെ ജോലി ചെയ്തിരുന്ന കോട്ടയം, വയനാട് ട്രഷറിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിവരും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ പണം...
Read full story
തിരുവനന്തപുരം ഡിസംബര്‍ 6: വഞ്ചിയൂര്‍ കോടതിയിലെ വനിതാ മജിസ്ട്രേറ്റ് ദീപാ മോഹനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം ബാര്‍ അസോസിയേഷന്‍ പിന്‍വലിച്ചു. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബഹിഷ്ക്കരണം പിന്‍വലിച്ചത്. അഭിഭാഷകര്‍ക്കെതിരെ മജിസ്ട്രേറ്റ് നല്‍കിയ പരാതി പിന്‍വലിക്കാതെയാണ് സമരം നിര്‍ത്തുന്നത്. മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ...
Read full story
വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും
റിപ്പോര്‍ട്ട്

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും

By ന്യൂസ് ഡെസ്ക് December 4, 2019
തിരുവനന്തപുരം ഡിസംബര്‍ 4: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്ട്രേറ്റിനോട് അഭിഭാഷകര്‍ അപമര്യദയായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ തുടര്‍ നിലപാട് ആലോചിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക്ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍...
Read full story