ന്യൂഡല്‍ഹി: 2024 ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകള്‍ രാജ്യത്തിന് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിവയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലെ...
Read full story