ജയ് ഭീമിനെതിരേ വണ്ണിയാര്‍ സംഘം കോടതിയില്‍
റിപ്പോര്‍ട്ട്

ജയ് ഭീമിനെതിരേ വണ്ണിയാര്‍ സംഘം കോടതിയില്‍

By ന്യൂസ് ഡെസ്ക് November 24, 2021
ചെന്നൈ: ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന നടനുമായ സൂര്യ, സംവിധായകന്‍ ജ്ഞാനവേല്‍, ചിത്രം റിലീസ് ചെയ്ത ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...
Read full story