വരാപ്പുഴ | വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ക്ക് പരുക്കേറ്റു. ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം സംഭവിച്ചത്....
Read full story
നൂറു ഹെക്ടര്‍ പാടശേഖരത്തില്‍ പൊക്കാളി കൃഷി ആരംഭിച്ച് വരാപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ ആകെ 172 ഹെക്ടര്‍ കൃഷി ഭൂമിയാണുള്ളത്. പരമ്പരാഗതമായി പൊക്കാളി കൃഷി നടത്തിവരുന്ന പാടശേഖരങ്ങളാണിവ. കൃഷിക്കായി 10 ടണ്‍ പൊക്കാളി നെല്‍വിത്ത് പഞ്ചായത്ത് സംഭരിച്ച് പാടശേഖരസമിതി വഴി സൗജന്യമായി കര്‍ഷകര്‍ക്ക്...
Read full story