തിരുവനന്തപുരം | ഈത്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് പിടിയിലായി. . ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കി വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം ഇടവ സ്വദേശിനി സജിമോളെയും രണ്ട് കുട്ടികളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.  മനോജ് കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. വര്‍ക്കല സ്വദേശിയായ ഭര്‍ത്താവ് ഷംസുദ്ദീന്റെ മരണ...
Read full story