റിപ്പോര്‍ട്ട്

ഓട്ടോറിക്ഷകളിൽ അമിത ചാർജ്ജ് ഈടാക്കുന്നതായി പരാതി

By ന്യൂസ് ഡെസ്ക് February 21, 2025
വർക്കല : വർക്കലയിൽ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവൃത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നതും യാത്രക്കാർക്ക് അപമാനവും അസഭ്യവർഷവും നേരിടേണ്ടി വരുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. യാത്രയുടെ പ്രാധാന്യവും സമയനഷ്ടവും കണക്കാക്കി പരാതിയുമായി മുന്നോട്ടു പോകാൻ യാത്രക്കാർക്ക് കഴിയാത്ത സാഹചര്യം ഉപയോഗപ്പെടുത്തി...
Read full story
വർക്കലയിൽ യുവാക്കളുടെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നുവർക്കലയും സമീപ പഞ്ചായത്തുകളും യുവാക്കളുടെ ലഹരി ഉപയോഗവും ഇവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളും മൂലം പ്രശ്‌നങ്ങൾ നേരിടുകയാണ്. രാത്രികാലങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ള യുവാക്കളുടെ സംഘങ്ങളെ ഇടറോഡുകളിലും പ്രധാന റോഡുകളിലും സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്നു. ലഹരിക്കടിമകളായി പകൽ സമയങ്ങളിൽ...
Read full story
വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ . നവംബർ 9ന് സി.പി.എം വർക്കല ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി...
Read full story
റിപ്പോര്‍ട്ട്

വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ.

By ന്യൂസ് ഡെസ്ക് October 13, 2024
തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. വര്‍ക്കല ക്ഷേത്രം റോഡിലെ ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച 22 പേർക്കാണ് വിഷബാധയേറ്റത് . ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണ വിഭവങ്ങള്‍...
Read full story
തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ്...
Read full story
തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപന നടത്തിവന്ന അതിഥി തൊഴിലാളി യുവാവിനെ വർക്കല എക്സൈസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു....
Read full story
തിരുവനന്തപുരം : വർക്കലയിൽ 16 കാരിയെ യുവാവ് മർദിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2023 മെയ് 1 തിങ്കളാഴ്ചയാണ് വർക്കല വെട്ടൂരിൽ...
Read full story
വർക്കല: വർക്കലയിലെ പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകൾ...
Read full story
വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം
റിപ്പോര്‍ട്ട്

വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

By ന്യൂസ് ഡെസ്ക് February 14, 2023
തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊല്ലാൻ ശ്രമിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയത്. പ്രതിയെ മെഡിക്കൽ കോളേജ്...
Read full story
തിരുവനന്തപുരം: വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്‌നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലകോളനി റോഡിന്റെ പുനർനിർമാണവും പുരോഗമിക്കുന്നു. പത്ത്...
Read full story