തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. മാസവാടക 85000 രൂപ മാത്രം. കറന്റ് ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവ ഇതിന് പുറമേയാണ്. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ്...
Read full story